Latest NewsNewsTechnology

പേ​ടിഎമ്മിനെ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും പുറത്താക്കി ഗൂ​ഗി​ള്‍

പ്രമുഖ പേ​മെ​ന്‍റ് ആപ്പായ പേ​ടിഎമ്മിനെ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും പുറത്താക്കി. ഗൂ​ഗി​ളി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഗൂഗിളിന്റെ നടപടിയെന്ന റിപ്പോർട്ടുകളണ് പുറത്തു വരുന്നത്.

Also read : ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ എന്‍.ഐ.സിക്ക് നേരെ സൈബര്‍ ആക്രമണം

പേ​ടി​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് ആ​പ്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കാ​ത്ത​ത്. അ​നു​ബ​ന്ധ ആ​പ്പു​ക​ളാ​യ പേ​ടി​എം മ​ണി, പേ​ടി​എം മാ​ള്‍ എ​ന്നി​വ ഇ​പ്പോ​ഴും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ല്‍ ഇ​പ്പോ​ഴും പേ​ടി​എം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button