Latest NewsNewsGulfQatar

ഹോം ക്വാറന്റീന്‍ ലംഘനം : ആറു പേർ പിടിയിൽ

ദോഹ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഹോം ക്വാറന്റീന്‍ ലംഘിച്ചതിന് ആറുപേര്‍ ഖത്തറിൽ അറസ്റ്റില്‍. രാജ്യത്തെ ആരോഗ്യ വിഭാഗത്തിന്റെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ബന്ധപ്പെട്ട വകുപ്പുകൾ ഇവരെ അറസ്റ്റ് ചെയ്തത്.

Also read : ചൈനയ്‌ക്കെതിരെ കെമിക്കല്‍ സ്‌ട്രൈക്കിനൊരുങ്ങി കേന്ദ്രം

തുടർ നടപടികൾക്കായി അറസ്റ്റിലായവരെ പ്രോസിക്യൂഷന് കൈമാറി. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു വേണം ഹോം ക്വാറന്റീല്‍ കഴിയേണ്ടത്. ഇതിലൂടെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതര്‍ ഓർമപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button