KeralaNews

ജമ്മു കാഷ്മീരിലേക്ക് പാക് അതിര്‍ത്തിയില്‍നിന്ന് വീണ്ടും ഡ്രോണ്‍ വഴി ആയുധക്കടത്ത്

ശ്രീനഗര്‍: ജമ്മു കാഷ്മീരിലേക്ക് പാക് അതിര്‍ത്തിയില്‍നിന്ന് വീണ്ടും ഡ്രോണ്‍ വഴി ആയുധക്കടത്തിന് ശ്രമം. അഖ്‌നൂര്‍ സെക്ടറിലാണ് സംഭവം. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് സുരക്ഷാസേന പിടികൂടിയത്. കാഷ്മീര്‍ അതിര്‍ത്തിയില്‍ ജൂണിന് ശേഷം അഞ്ചാം തവണയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആയുധക്കടത്ത് പിടികൂടുന്നത്.

Read Also :പൗരത്വ നിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ ഉണ്ടായത് ആസൂത്രിത കലാപം : എന്‍ഐഎ പിടികൂടിയ ഭീകരര്‍ ഡല്‍ഹി കലാപത്തില്‍ പങ്കെടുത്തു .. നിയമഭേദഗതി വഴി മുസ്ലീങ്ങളെ നാടുകടത്തുമെന്ന് ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചു.. പുറത്തുവരുന്നത് കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും തകര്‍ക്കാനുള്ള കാര്യങ്ങള്‍

ഭാരം കൂടിയ സാധനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണ് ആയുധക്കടത്തിന് ഉപയോഗിച്ചത്. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം രജൗരിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആയുധവും പണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ലക്ഷകര്‍ ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button