Latest NewsInternational

കശ്മീർ പ്രശ്നത്തിൽ പാകിസ്താനെക്കാൾ പ്രശ്നം തുർക്കിക്ക് , വിഷയം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഉ​ന്ന​യിച്ചു

ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും പ്ര​ധാ​ന​മാ​യ വി​ഷ​യ​ത്തി​ല്‍ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ജ​നീ​വ: കാ​ഷ്മീ​ര്‍ പ്ര​ശ്നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് എ​ര്‍​ദോ​ഗ​ന്‍. പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് എ​ര്‍​ദോ​ഗ​ന്‍ കാ​ശ്മീര്‍ പ്ര​ശ്നം പ​രാ​മ​ര്‍​ശി​ച്ച​ത്. ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും പ്ര​ധാ​ന​മാ​യ വി​ഷ​യ​ത്തി​ല്‍ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

കാ​ശ്മീ​ര്‍ വി​ഷ​യം ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും അ​തി​പ്ര​ധാ​ന​മാ​ണ്. ഇ​പ്പോ​ഴ​ത് വ​ലി​യ പ്ര​ശ്ന​മാ​ണ്. യു​എ​ന്‍ പ്ര​മേ​യ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഉ​ള്ള​ത്- എ​ര്‍​ദോ​ഗ​ന്‍ പ​റ​ഞ്ഞു.

read also: നേപ്പാളിന്റെ അതിര്‍ത്തിയില്‍ രണ്ട് കിലോമീറ്ററോളം ഭൂമി കൈയേറി കെട്ടിടങ്ങള്‍ പണിത് ചൈനീസ് സൈന്യം ; സ്ഥലം സന്ദര്‍ശിക്കാനെത്തിയ അധികൃതരെ സൈന്യം തടഞ്ഞു

നേരത്തെ കശ്മീർ വിഷയത്തിൽ നിരന്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നത് പാകിസ്ഥാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ പാകിസ്താനെക്കാൾ കൂടുതൽ കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും വിഘടനവാദ പ്രവർത്തനങ്ങൾക്കും വേണ്ടി പണം മുടക്കുന്നത് തുർക്കി ആണെന്ന് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button