COVID 19Latest NewsUAENewsGulf

യുഎഇയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു തന്നെ : ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത്

അബുദാബി : യുഎഇയില്‍ ഇന്നും കോവിഡ് സ്ഥിരീകരിച്ചവർ 1,500 കടന്നു. 1,563 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122,273ഉം, മരണസംഖ്യ 475ഉം ആയി.

Also read : സംസ്ഥാനത്ത് നവരാത്രി ഉത്സവ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്… ജനങ്ങള്‍ക്ക് കര്‍ശനം നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും

1,704 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 115,068 ആയി ഉയർന്നു. നിലവില്‍ 6,730 പേര്‍ ചികിത്സയിലാണ്. 120,351 പരിശോധനകള്‍ കൂടി പുതുതായി നടത്തിയെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button