CinemaLatest NewsNewsIndiaBollywoodEntertainment

മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ പ്രമുഖ നടി അറസ്റ്റിൽ

മുംബൈ: മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം മുംബൈയില്‍ അറസ്റ്റിലായി. നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയാണ്​ നടിയായ പ്രീതിക ചൗഹാനെ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കോടതിയില്‍ ഹാജരാക്കി​ നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി.

Read Also: “ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തരുത്” ; പരാതിയുമായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ -ഓപ്പറേഷൻ

സാവദാന്‍, ദേവോ കി ദേവ്​ മഹാദേവ്​ തുടങ്ങിയ സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്​. സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ മരണത്തിന് ശേഷം ബോളിവുഡ് കേന്ദ്രീകരിച്ച്‌ ​നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടിയുടെ അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button