KeralaLatest NewsNews

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രോ​ട് അ​സ​ഹി​ഷ്ണു​ത കാ​ട്ട​രു​തെ​ന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രോ​ട് അ​സ​ഹി​ഷ്ണു​ത കാ​ട്ട​രു​തെ​ന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ രോ​ഗം ബാ​ധി​ച്ച​വ​ര​ല്ല. സ​മൂ​ഹ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു വേ​ണ്ടി​യാ​ണ് ഇ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​തെന്നാണ് മനസിലാക്കേണ്ടത്. ഇ​വ​ര്‍​ക്കു വേ​ണ്ട സ​ഹാ​യം എ​ത്തി​ച്ചു കൊ​ടു​ക്കാ​ന്‍ സ​മീ​പ​വാ​സി​ക​ള്‍ ത​യാ​റാകണം. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​മീ​പ​വാ​സി​ക​ളി​ല്‍ നി​ന്ന് ഇ​ത്ത​രം പെ​രു​മാ​റ്റ​മു​ണ്ടാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button