Latest NewsNewsIndia

. തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞു : 21 കാരിയെ വെടിവെച്ചുകൊലപ്പെടുത്തി

ഫരീദാബാദ്​: തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ 21 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി.  ഹരിയാന ഫരീദാബാദ്​ ജില്ലയിലെ ബല്ലാബ്​ഗഡിലാണ്​ സംഭവം. ​: കോളജില്‍നിന്ന്​ പരീക്ഷക്ക്​ ശേഷം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ വാഹനത്തിലെത്തിയ പ്രതി പെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത്​ തടഞ്ഞതും സംഭവ സ്​ഥലത്തുവെച്ചുതന്നെ വെടിവെച്ചുവീഴ്​ത്തുകയായിരുന്നു.

Also read ; ഹിന്ദി സീരിയല്‍ പ്രേക്ഷകരുടെ മനം കവർന്ന ഭൂമിദേവി, ദേവീ വേഷങ്ങളിൽ അതിപ്രശസ്ത; നടി പ്രീതിക ചൗഹാന്‍ കഞ്ചാവ് വാങ്ങുന്നതിനിടെ അറസ്റ്റിൽ

പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒരാളെ അറസ്​റ്റ്​ ചെയ്തു. മേവട്ട്​ സ്വദേശിയെയാണ്​ കസ്​റ്റഡിയിലെടുത്തത്​. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പരസ്​പരം അറിയുന്നവരാണെന്ന്​ തെളിഞ്ഞതായും പോലീസ്​ പറഞ്ഞു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button