Latest NewsNewsGulfOman

ഒമാനിൽ വൻ തീപ്പിടിത്തം

മസ്‌ക്കറ്റ് : ഒമാനിൽ വൻ തീപ്പിടിത്തം. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിൽ സീബ് വിലായത്തിലെ വടക്കൻ മൊബേലയിൽ ഒരു കാരവനിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ മസ്കറ്റ് ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാ വിഭാഗം,

Also read : കോവിഡ് : പ്രവാസി വനിതയിൽ നിന്ന് 12 സ്വദേശികള്‍ക്ക് രോഗം ബാധിച്ചു

തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button