KeralaLatest NewsNews

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യണമോ ? തീരുമാനം വ്യക്തമാക്കി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി

തിരുവനന്തപുരം : കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേണ്ടതില്ലെന്നു നിർദേശിച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി. കോ​ടി​യേ​രി​യു​ടെ മ​ക​ൻ ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് വ്യ​ക്തി​പ​ര​മാ​യി നേരിടണം. ബി​നീ​ഷാ​ണ് മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കേ​ണ്ട​ത്.

Also read : ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം; രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്ന് മോദി

കേ​സി​ന്‍റെ പേ​രി​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കുമെന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും സി​പി​എം വി​ല​യി​രു​ത്തി. കോ​ടി​യേ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​വേ​ല ചെ​റു​ക്കു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി. അതോടൊപ്പം തന്നെ ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നും കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ ധാ​ര​ണ​യാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button