KeralaLatest NewsNews

മുതിര്‍ന്ന സിപിഎം നേതാവിന്റെ മകന്‍ ബിജെപിയിലേക്ക്

ലോറന്‍സിന്റെ മകളും ആര്‍എസ്‌എസിനോട് അനുഭാവം പുലര്‍ത്തി പോകുകയാണ്.

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവിന്റെ മകന്‍ ബിജെപിയിലേക്ക്. സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകനും അഭിഭാഷകനുമായ എബ്രഹാം ലോറന്‍സാണ്‌ ബിജെപിയില്‍ ചേര്‍ന്നത്. എന്നാൽ ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ട് എബ്രാഹം ബിജെപിയില്‍ ചേര്‍ന്നത്.

Read Also: ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം; ഒപ്പം മരുന്നുകളും പരിശോധനകളും സൗജന്യമാക്കി ആരോഗ്യവകുപ്പ്

അതേസമയം നേരത്തേ, ശബരിമല പ്രക്ഷോഭ സമയത്ത് ലോറന്‍സിന്റെ മകളുടെ മകന്‍ മിലന്‍ ബിജെപിയോടും ആര്‍എസ്‌എസിനോടും ചേര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തില്‍ അണിചേര്‍ന്നിരുന്നു. ലോറന്‍സിന്റെ മകളും ആര്‍എസ്‌എസിനോട് അനുഭാവം പുലര്‍ത്തി പോകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button