KeralaLatest NewsNews

ലഹരി മരുന്ന് സംഘം പൊലീസിനെ ആക്രമിച്ച് സംഭവം; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവല്ലത്ത് ലഹരി മരുന്ന് സംഘം പൊലീസ് ജീപ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. ശാന്തിപുരം വണ്ടിത്തടത്ത് വച്ചായിരുന്നു പൊലീസ് ജീപ്പ് ആക്രമണം നടന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട് . സംഭവത്തിൽ എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button