Latest NewsNewsInternational

അ​ര്‍​ജ​ന്‍റീ​യി​ല്‍ ഗ​ര്‍​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്കി

ബു​വാ​ന​സ്‌ഐ​റി​സ് : ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ അ​ര്‍​ജ​ന്‍റീ​യി​ല്‍ ഗ​ര്‍​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്കിയിരിക്കുന്നു . 14 ആ​ഴ്ച വ​രെ പ്രാ​യ​മു​ള്ള ഭ്രൂ​ണ​ത്തെ ന​ശി​പ്പി​ക്കു​ന്ന​ത് നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന ബി​ല്ലാ​ണ് അ​ര്‍​ജ​ന്‍റീ​ന കോ​ണ്‍​ഗ്ര​സ് പാ​സാ​ക്കി​യിരിക്കുന്നത് ഇപ്പോൾ.

മാ​ര​ത്തോ​ണ്‍ ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷം ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ല്‍ 38 പേ​ര്‍ അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​പ്പോ​ള്‍ 29 സെ​ന​റ്റ​ര്‍​മാ​ര്‍ എ​തി​ര്‍ക്കുകയുണ്ടായി. ഒ​രാ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്ന് വി​ട്ടു​നി​ന്നു. നേ​ര​ത്തെ ബ​ലാ​ത്സം​ഗം മൂ​ല​മു​ള്ള ഗ​ര്‍​ഭ​ധാ​ര​ണ​വും അ​മ്മ​യു​ടെ ജീ​വ​ന് ഭീ​ഷ​ണ​യു​ണ്ടെ​ങ്കി​ലും മാ​ത്ര​മേ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി​​ നൽകിയിരുന്നത്. ഗ​ര്‍​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന ബി​ല്‍ 2018 ല്‍ ​സെ​ന​റ്റ് ത​ള്ളി​യി​രു​ന്നു.

ഗ​ര്‍​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്ത് വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് ഉയർന്നതും. സു​ര​ക്ഷി​ത​വും സൗ​ജ​ന്യ​വു​മാ​യി ഗ​ര്‍​ഭഛി​ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം ഉയർന്നത് . അ​ര്‍​ജ​ന്‍റീ​ന​യി​ല്‍ ഓ​രോ വ​ര്‍​ഷ​വും നി​യ​മ​വി​രു​ദ്ധ​മാ​യി 350000 ല്‍ ​അ​ധി​കം ഗ​ര്‍​ഭഛി​ദ്രം ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button