Latest NewsNewsIndia

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടെന്ന് മുൻ പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥൻ

ഇ​സ്ലാ​മാ​ബാ​ദ്: ബാ​ലാ​കോ​ട്ടി​ല്‍ 2019 ഫെ​ബ്രു​വ​രി 26ന് ​ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 300 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് പാ​കി​സ്ഥാ​ന്‍ മു​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന അ​ഘ ഹി​ലാ​ലി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

Read Also : കൊവാക്‌സിൻ സ്വീകരിച്ച് ഒരാൾ മരിച്ചെന്ന വാർത്ത നിഷേധിച്ച് ഭാരത് ബയോടെക്ക് ,പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

ഇ​ന്ത്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു പാ​കി​സ്ഥാ​ന്‍റെ നി​ല​പാ​ട്. ഇ​തി​ന് വി​രു​ദ്ധ​മാ​യാ​ണ് മു​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​തി​ക​ര​ണം വ​ന്നി​രി​ക്കു​ന്ന​ത്.

ബാ​ലാ​കോ​ട്ടി​ലെ ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് കാ​മ്ബു​ക​ള്‍​ക്ക് നേ​രെ​യാ​ണ് ഇ​ന്ത്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ന​ട​ന്ന ഭീ​ക​രാ​ക്ര​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button