UAELatest NewsNewsGulf

യു.എ.ഇയില്‍ കുടുങ്ങിപ്പോയ മലയാളികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

സൗദി അറേബ്യയിലേയ്ക്കും കുവൈറ്റിലേയ്ക്കും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിൽ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പ്രത്യേക ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.

Read Also: വൻ ഭൂചലനം വീണ്ടും ; നിരവധി പേർക്ക് പരിക്ക്

330 ദിര്‍ഹംസ് ആണ് ടിക്കറ്റ് നിരക്ക്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
ഓഫീസുകളില്‍ നിന്നും ടിക്കറ്റ് ലഭ്യമാക്കാവുന്നതാണ്. എയര്‍ ഇന്ത്യഎക്സ്പ്രസ്സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button