Latest NewsIndiaNewsCrime

യുപിയിൽ ദളിത് പെൺകുട്ടികൾ മരിച്ച നിലയിൽ

ലഖ്നൗ: യുപിയിലെ ഉന്നാവിൽ മൂന്ന് ദളിത് പെൺകുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഉള്ളത്.

കെെയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു പെൺകുട്ടികളെ കണ്ടെത്തിയത്. ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പശുവിന് പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയാണ് ഉണ്ടായതെന്ന് ബന്ധുക്കൾ പറയുകയുണ്ടായി. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. 13, 16 വയസുള്ള കുട്ടികളാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button