Latest NewsKeralaIndia

‘കേരളത്തില്‍ പിണറായിയും, തമിഴ്‌നാട്ടിൽ ഞാനും മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹം’ – കമലഹാസൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് മക്കള്‍ നീതിമയ്യം പ്രസിഡന്റും നടനുമായ കമലഹാസന്‍. ഏത് മണ്ഡലത്തിലാണ് മത്സരിക്കുകയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും, മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

read also: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അരലക്ഷത്തിലേറെ വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി

കേരളത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമലഹാസന്‍ വ്യക്തമാക്കി. അതേസമയം രജനികാന്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്നും, സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button