KeralaLatest NewsNews

ഇരട്ട വോട്ട് ആരോപണം ; പ്രതികരണവുമായി പത്മജ വേണുഗോപാല്‍

ഇപ്പോള്‍ ഈ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു

തൃശൂര്‍ : ഇരട്ട വോട്ട് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള പനമ്പിള്ളി നഗറിലുള്ള തന്റെയും മകന്‍ കരുണ്‍ മേനോന്റെയും വോട്ട് നേരത്തെ തന്നെ നീക്കം ചെയ്തിട്ടുള്ളതാണെന്നും പത്മജ വേണുഗോപാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇപ്പോള്‍ ഈ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button