KeralaLatest NewsNews

ക്യാപ്റ്റന്‍ കള്ളനാണെന്ന് കേരളത്തിലെ ജനം നേരത്തെ മനസ്സിലാക്കി; ക്യാപ്റ്റൻ വിഷയത്തിൽ മറുപടിയുമായി കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രിയെ ക്യാപ്റ്റനായി നിര്‍ത്തിയതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല

കാസര്‍കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിൽ സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി ‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ക്യാപ്റ്റന്‍ കള്ളനാണെന്ന് കേരളത്തിലെ ജനം നേരത്തെ മനസ്സിലാക്കി. ആ സംശയം ഇപ്പോള്‍ സിപിഎം നേതാക്കള്‍ക്കിടയില്‍ ബലപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഈ മുഖ്യമന്ത്രിയെ ക്യാപ്റ്റനായി നിര്‍ത്തിയതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. അത് സിപിഎമ്മിലെ പി. ജയരാജന്‍ തെന്ന സമ്മതിക്കുന്ന കാര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button