Latest NewsKeralaNews

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കൂ​ട്ട​ത്തോ​ടെ അ​യ്യ​പ്പ​നെ വി​ളി​ച്ചവർക്ക് ഇപ്പോൾ വേണ്ടാതായി; വെള്ളാപ്പള്ളി

ചേ​ര്‍ത്ത​ല : ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ അ​യ്യ​പ്പ​നെ ആ​ര്‍ക്കും വേ​ണ്ടാ​താ​യെന്ന് എ​സ്എ​ന്‍ഡിപി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. വോ​ട്ടി​നു​വേ​ണ്ടി അ​യ്യ​പ്പ​നെ എ​ല്ലാ​വ​രും മാ​ര്‍ക്ക​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും അദ്ദേഹം പറഞ്ഞു. എ​സ്എ​ന്‍ഡിപി വൈ​ദി​ക യോ​ഗം സം​സ്ഥാ​ന വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ല്ലാ​വ​രും കൂ​ട്ട​ത്തോ​ടെ അ​യ്യ​പ്പ​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ളി​ല്‍ സ​മു​ദാ​യ അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍ഥി​ച്ചു. ആ​ത്മീ​യ അ​ടി​ത്ത​റ​യി​ല്ലാ​ത്ത​താ​ണ് സ​മു​ദാ​യ​ത്തിന്റെ പി​ന്നാ​ക്കാ​വ​സ്ഥ​ക്ക്​ കാ​ര​ണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read Also :  82 ആം വയസ്സിൽ ആദ്യത്തെ പെൻഷൻ, ഇത് പരുലി ദേവിയുടെ 7 വർഷം നീണ്ട പോരാട്ടത്തിന്റെ കഥ

സം​ഘ​ടി​ത​ശ​ക്തി​യാ​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഈ​ഴ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍ക്കും വേ​ണ്ടാ​ത്ത സ്ഥി​തി​യാ​യെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button