Latest NewsNewsGulfQatar

പ്രവാസി മലയാളി ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി​

ദോ​ഹ: തൃ​ശൂ​ർ വാ​ടാ​ന​പ്പി​ള്ളി തൃ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി. പ​ണി​ക്ക​വീ​ട്ടി​ൽ സാ​ദി​ഖ്​ അ​ലി (53) ആ​ണ്​ ഖത്തറിൽ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ കാ​ര​ണം. സ്വ​കാ​ര്യ​ക​മ്പ​നി​യി​ൽ ​ൈഡ്ര​വ​ർ ആ​യി ജോലിചെയ്യുകയാണ് ഇദ്ദേഹം.

ഭാ​ര്യ: ഷാ​നി​ബ. മ​ക്ക​ൾ: സ​ൽ​മാ​ൻ ഫാ​രി​സ്, ഖ​ദീ​ജ, ദി​ക്​​റ. മൃ​ത​ദേ​ഹം അ​ൽ​ഖോ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സ​േ​ഹാ​ദ​ര​ൻ: ലി​യാ​ഖ​ത്ത്​ അ​ലി ദോ​ഹ​യി​ൽ ഉ​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button