KeralaLatest NewsNewsBusiness

സ്വർണ്ണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണ്ണ നിരക്കുകൾ അറിയാം

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 4,480 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഉണ്ടായ വർധനയ്ക്ക് ശേഷമാണ് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: പട്യാലയിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുന്നു; അക്കൗണ്ടിലേക്ക് കൈമാറിയത് കോടികൾ, കൊവിഡ് കാലത്തും കൈവിടാതെ സർക്കാർ

ഒരു പവന് 36,080 രൂപയായിരുന്നു ഇന്നലത്തെ സ്വർണ്ണ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് -0.2 ശതമാനം കൂടി 17,87.11 ഡോളർ നിലവാരത്തിലെത്തി. ഈ ആഴ്ച്ച 0.6 ശതമാനം വർധനവാണ് ആഗോള വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഡോളർ ഡോളർ ദുർബലമായതാണ് ആഗോള വിപണിയിൽ സ്വർണ്ണ വില ഉയരാൻ കാരണം.

Read Also: അത്ര മോശം സ്ത്രീ അയിരുന്നെങ്കില്‍ എന്തിനാ കല്യാണം കഴിച്ചത്? ആദിത്യന് മറുപടിയുമായി അമ്പിളിയും കുടുംബവും

shortlink

Related Articles

Post Your Comments

Related Articles


Back to top button