COVID 19Latest NewsCricketNewsIndiaSports

ഐപിഎൽ ആരാധകർ ആശങ്കയിൽ; ചെന്നൈ സൂപ്പർ കിങ്സിനും കോവിഡ് ഭീഷണി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കോവിഡ് ഭീഷണിയിലാണ്.

ന്യൂഡല്‍ഹി: ഐപിൽ ആരാധകർക്ക് ആശങ്ക. ചെന്നൈ സൂപ്പർ കിങ്സിനു കോവിഡ് ഭീഷണി. ചെന്നൈ സംഘത്തിലെ രണ്ടുപേര്‍ക്കു കോവിഡ് പോസിറ്റീവായി. താരങ്ങള്‍ക്കാര്‍ക്കും ടെസ്റ്റിൽ പോസിറ്റീവ് ആയിട്ടില്ല. എന്നാൽ ടീം ബസിന്റെ ക്ലീനർ‌ക്കും പോസിറ്റീവായതോടെ സംഘത്തിൽനിന്നും ഇവരെ മാറ്റി. തിങ്കളാഴ്ചത്തെ പരിശീലനവും ടീം റദ്ദാക്കി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കോവിഡ് ഭീഷണിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button