Latest NewsNattuvarthaNews

എറണാകുളത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കൊച്ചി: എറണാകുളം ജില്ലയിൽ കൊറോണ വൈറസ് രോഗ വ്യാപനം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരിക്കുന്നു. ഇന്ന് 6558 പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 6466 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധയേറ്റത്. എന്നാൽ അതേസമയം, 74 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ ആണ് ഉള്ളത്. ഈ പഞ്ചായത്തുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. മുനമ്പം ഹാർബറും,മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകളും പൂർണമായും അടയ്ക്കും. 82 പഞ്ചായത്തുകളിൽ 74 പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button