Latest NewsNewsIndia

കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ച് അമിതാഭ് ബച്ചന്‍

കഴിഞ്ഞ മാസമായിരുന്നു അമിതാഭ് ബച്ചന്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്

ഹൈദരാബാദ്: ബോളിവുഡിന്റെ ‘ബിഗ് ബി’ അമിതാഭ് ബച്ചന്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Also Read: ഡാൻസ് പഠിക്കാൻ എന്റെ അടുത്ത് വന്ന വിദ്യാർത്ഥികളിൽ പലരും ഗർഭിണിയായി: ഉത്തര ഉണ്ണിയുടെ തുറന്നു പറച്ചിൽ

കഴിഞ്ഞ മാസമായിരുന്നു അമിതാഭ് ബച്ചന്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഝൂണ്ഡ്, ബ്രഹ്മാസ്ത്ര, ഗുഡ്‌ബൈ, മെയ് ഡേ തുടങ്ങി അമിതാഭ് ബച്ചനിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഋഷി കപൂറിന് പകരം ദീപിക പദുകോണിനൊപ്പം ദി ഇന്റേണിന്റെ ഹിന്ദി പതിപ്പിലും അമിതാഭ് ബച്ചന്‍ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button