KeralaLatest NewsNews

ചോര തറയില്‍ വീഴാതെ ആടിന്റെ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍; മന്ത്രവാദത്തിനെന്ന് സംശയം

ചോര തറയില്‍ വീഴാത്ത നിലയില്‍ ആണ് ആടിന്റെ തലയറുത്ത് എടുത്തത്

കരുനാഗപ്പള്ളി: വീട്ടില്‍ വളര്‍ത്തിയ ആടിന്റെ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍. തഴവ കുതിരപ്പന്തി പുത്തന്‍തറയില്‍ റിട്ട: കൃഷി ഓഫീസര്‍ പി.സി.വിജയകുമാറിന്റെ വീട്ടിലെ പെണ്‍ ആടിന്റെ തലയാണ് അറുത്ത് എടുത്ത നിലയിൽ കണ്ടെത്തിയത്.

read also: ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെ കണ്ടാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലും

ചോര തറയില്‍ വീഴാത്ത നിലയില്‍ ആണ് ആടിന്റെ തലയറുത്ത് എടുത്തത്. വീട്ട്കാര്‍ പുലര്‍ച്ചെ തൊഴുത്തില്‍ ആടിന് തീറ്റ കൊടുക്കാന്‍ ചെന്നപ്പോള്‍ ആണ് ഇത് കണ്ടത്. മന്ത്രവാദത്തിന് വേണ്ടിയാണ് ആടിന്റെ തലയറുത്തതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button