KeralaLatest News

രണ്ടാം പിണറായി മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങള്‍; എം.ബി. രാജേഷ് സ്പീക്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണു റിപ്പോര്‍ട്ട്

തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ. ശൈലജ ഉണ്ടാകില്ലെന്നു സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണു റിപ്പോര്‍ട്ട്. എം.ബി. രാജേഷ് സ്പീക്കറാകും.

read also: മോദിക്കെതിരെ തരംതാണ കളികളുമായി കോൺഗ്രസ് രംഗത്ത് : കോവിഡിന് കാരണം കുംഭമേളയെന്ന് ‘ടൂൾ കിറ്റ് ‘

വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ മന്ത്രിമാരാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button