COVID 19Latest NewsUAENewsIndiaGulf

ഇ​ന്ത്യയിൽ നിന്നുള്ളവർക്ക് യു​എ​ഇ​ ഏ​ര്‍​പ്പെ​ടു​ത്തി​യ യാത്രാ വി​ല​ക്ക് വീ​ണ്ടും നീ​ട്ടി

ദുബായ് : ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്രാ വി​മാ​ന​ങ്ങ​ള്‍​ക്ക് യു​എ​ഇ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് വീ​ണ്ടും നീ​ട്ടി. ജൂ​ണ്‍ 14 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read Also : കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.യു നേതൃത്വത്തിന് കത്ത്

14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​യി​ല്‍ ത​ങ്ങി​യി​ട്ടു​ള്ള​വ​ര്‍​ക്ക് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​വി​ല്ലെ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​ഇ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പും വ്യോ​മ​യാ​ന വ​കു​പ്പു​മാ​ണ് പ്ര​വേ​ശ​ന​വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. യു​എ​ഇ സ്വ​ദേ​ശി​ക​ള്‍​ക്കും യു​എ​ഇ​യി​ലെ ഗോ​ള്‍​ഡ​ന്‍ വി​സ​യു​ള്ള​വ​ര്‍​ക്കും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​ണ് ഇ​തി​ല്‍ ഇ​ള​വു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button