KeralaLatest NewsNews

ജിംനേഷ്യം അടച്ചതോടെ ചാരായം വാറ്റ് തുടങ്ങി : മുന്‍ മിസ്റ്റര്‍ കോട്ടയം അറസ്റ്റിൽ

കോട്ടയം : പൂഞ്ഞാര്‍ സ്വദേശിയായ സി ആര്‍ സുനിലാണ് ചാരായം വാറ്റിയതിന് പിടിയിലായത്. ജിംനേഷ്യം നടത്തിവന്നിരുന്ന സുനിൽ മുന്‍ മിസ്റ്റര്‍ കോട്ടയം ആയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജിംനേഷ്യം അടച്ചതോടെയാണ് സുനിൽ ചാരായം വാറ്റ് തുടങ്ങിയത്.

Read Also : സംസ്ഥാനത്ത് കാലവർഷം ശക്തമാകും : മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം 

മുന്‍പ് പല തവണ എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ സുനിൽ ഈരാറ്റുപേട്ട എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ദിവസങ്ങളോളമായി എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു തുടര്‍ന്നാണ് കയ്യോടെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button