Latest NewsNewsInternational

മാസ്കോ സാമൂഹിക അകലമോ ഇല്ല: ലോകത്തെ ഞെട്ടിച്ച് വുഹാനിലെ പതിനായിരങ്ങൾ ഒത്തുകൂടിയ ചടങ്ങ്

മാസ്കോ സാമൂഹിക അകലമോ ഒന്നും പാലിക്കാതെയാണ് ചടങ്ങ്.

ചൈന: ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കോവിഡ് വൈറസ് ആരംഭിച്ച വുഹാനിൽ നടന്ന ഒരു ചടങ്ങാണ് ഇപ്പോൾ ചർച്ച. കഴിഞ്ഞ ദിവസം പതിനായിരങ്ങൾ ഒത്തുകൂടിയ സർവകലാശാല ബിരുദദാന ചടങ്ങ് ലോകത്തെ ഞെട്ടിക്കുകയാണ്. മാസ്കോ സാമൂഹിക അകലമോ ഒന്നും പാലിക്കാതെയാണ് ചടങ്ങ്.

read also: ‘ചെഗുവേരയുടെ അർജന്റീനയെന്ന് എം എം മണി’: കപ്പ് ബ്രസീലിനെന്ന് പറഞ്ഞ കടകംപള്ളിക്ക് കിടിലൻ മറുപടിയുമായി മണി

11,000 വിദ്യാർഥികൾ പങ്കെടുത്ത ബിരുദദാനച്ചടങ്ങിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. കോവിഡിനെ പിടിച്ചുകെട്ടാൻ ചൈനയ്ക്ക് ആയി എന്നതിന്റെ തെളിവ് കൂടിയാവുകയാണ് ഈ ചിത്രം.

ചൈനയുടെ വുഹാനിലെ ലാബിൽ നിർമിച്ച വൈറസാണ് കോവിഡ് 19ന് കാരണമെന്ന ആരോപണം ലോക രാഷ്ട്രങ്ങളിൽ ശക്തമായി നിലനിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button