Latest NewsKeralaIndia

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പാസ്‌പോർട്ടുമായി ബന്ധിപ്പിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ പാസ്പോർട്ട് നമ്പറും ചേർക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

Read Also: ‘ജോസഫൈന്‍റെ രാജിയില്‍ പ്രതികരിക്കാനില്ല, കള്ളക്കടത്തിന് പിന്നിൽ അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ’: എ എ റഹീം

പാസ്പോർട്ട് നമ്പർ ചേർക്കേണ്ടതെങ്ങനെയെന്ന് നോക്കാം

1. cowin.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക

2. മുകളിലുള്ള ‘Raise an Issue’ ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക

3. പാസ്പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തെരഞ്ഞെടുത്ത് അവരുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

4. സെക്കൻഡുകൾക്കകം പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

Read Also: അറ്റലാന്റയുടെ പ്രതിരോധ താരം ബാഴ്‌സലോണയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button