Latest NewsNewsIndia

വ​ന്‍ ല​ഹ​രി ​മ​രു​ന്ന് ​വേ​ട്ട : പിടികൂടിയത് 2500 കോ​ടി​ രൂ​പ വി​ല​ വ​രു​ന്ന ഹെ​റോ​യി​ന്‍

ന്യൂ​ഡ​ല്‍​ഹി : തലസ്ഥാനത്ത് വ​ന്‍ ല​ഹ​രി​ മ​രു​ന്ന് വേ​ട്ട. ഡ​ല്‍​ഹി പോ​ലീ​സ് ഇ​തു​വ​രെ പി​ടി​കൂ​ടി​യ​തി​ല്‍​വ​ച്ച്‌ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യാ​ണ് ഇന്ന് നടന്നത്. 2500 കോ​ടി​യ​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 350 കി​ലോ​ഗ്രാം ഹെ​റോ​യി​നാ​ണ് ഇന്ന് പി​ടി​കൂ​ടി​യ​ത്.

Read Also : തൊഴിൽ സാധ്യത ഉയരും : കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധി സാമ്പത്തിക മേഖല മറികടന്നു ,റിപ്പോർട്ട് പുറത്ത് 

സം​ഭ​വ​ത്തി​ല്‍ നാല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ല്‍ സെ​ല്‍ വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button