COVID 19KeralaLatest NewsNews

ശബരിമല തീർത്ഥാടനം : ന​ട അ​ട​യ്ക്കു​ന്ന​തു​വ​രെ എ​ല്ലാ കടകളും തു​റ​ക്കാ​ന്‍ അ​നു​മ​തി

പ​ത്ത​നം​തി​ട്ട : ക​ര്‍ക്ക​ട​ക​മാ​സ പൂ​ജ​ക​ള്‍ക്കാ​യി ശ​ബ​രി​മ​ല​ ന​ട തുറന്നു. ന​ട തു​റ​ന്നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ 5000 ഭ​ക്ത​ര്‍ക്ക് വീ​ത​മാമാ​ണ്​ ദ​ര്‍ശ​ന​ത്തി​ന്​ അ​വ​സ​രം.

Read Also : കുട്ടികൾക്കായുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ 

വ​ട​ശ്ശേ​രി​ക്ക​ര, നി​ല​ക്ക​ല്‍, പമ്പ , സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ക​ട​ക​ള്‍ ന​ട അ​ട​യ്ക്കു​ന്ന​തു​വ​രെ എ​ല്ലാ ദി​വ​സ​വും തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കു​മെ​ന്ന് ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​തി​നൊ​പ്പം മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ തീ​ര്‍ഥാ​ട​ക​ര്‍ അ​തീ​വ​ശ്ര​ദ്ധ പു​ല​ര്‍ത്ത​ണ​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

തീ​ര്‍ഥാ​ട​ക​ര്‍ ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം, പ്ര​സാ​ദം എ​ന്നി​വ ക​ഴി​ക്കു​ന്ന​തും വാ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദേ​വ​സ്വം ബോ​ര്‍ഡ്, അ​യ്യ​പ്പ സേ​വാ സം​ഘം എ​ന്നി​വ​ര്‍ ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ എ.​എ​ല്‍ ഷീ​ജ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button