KeralaLatest NewsNews

ടിവി കാണുന്നതിനെ ചൊല്ലി തർക്കം: ആറാം ക്ലാസുകാരി ജീവനൊടുക്കി

തൊടുപുഴ മണക്കാടാണ് സംഭവം നടന്നത്

തൊടുപുഴ : ഇടുക്കിയില്‍ ആറാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്.

Read Also  :  തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ അത്ഭുത ഗുണം

തൊടുപുഴ മണക്കാടാണ് സംഭവം നടന്നത്. വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button