COVID 19Latest NewsKeralaNattuvarthaNews

കോവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസും നേതാക്കളും ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ

ഹോട്ടലിൽ കയറിയത് പാഴ്‌സലിന് വേണ്ടിയെന്നാണ് നേതാക്കൾ

പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബൽറാം തുടങ്ങിയവർ ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം ഹോട്ടലിൽ കയറിയത് പാഴ്‌സലിന് വേണ്ടിയെന്നാണ് നേതാക്കൾ വിശദീകരണം നൽകി.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. എന്ന നിയന്ത്രണമാണ് എം.പി അടക്കമുള്ളവർ ലംഘിച്ചിരിക്കുന്നത്. രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള ഭക്ഷണം കഴിക്കുന്നതിനായി നേതാക്കൾ മേശയ്ക്ക് ചുറ്റും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button