KeralaNattuvarthaLatest NewsNews

മഞ്ഞളാംകൊല്ലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്

കല്‍പ്പറ്റ: വയനാട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതകളില്ലെന്നും മേപ്പാടി പൊലീസ് അറിയിച്ചു.

read also: കേരളത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രം അ​നുവദിച്ചത് 207.20 കോടി: മുഖ്താർ അബ്ബാസ് നഖ്‌വി

വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ രണ്ടാഴ്ചയിലേറെയായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പാലക്കാട് മകളുടെ വീട്ടില്‍ ആയിരുന്ന ഭാര്യ ഇന്ന് തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടത്. ഫൊറന്‍സിക് വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button