Latest NewsNewsInternational

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഓ​ഫീ​സി​ന് നേ​രെ താലിബാൻ ‍ ആ​ക്ര​മ​ണം : ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു, നിരവധി പേർക്ക് പരിക്ക്

കാ​ബൂ​ള്‍ : ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഓ​ഫീ​സി​നു നേ​രെ താലിബാൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഓ​ഫീ​സി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് നേ​ര്‍​ക്ക് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ യു​എ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ താലിബാൻ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read Also : ചൈനയിൽ പ്രളയത്തിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു : വിമാനത്താവളങ്ങൾ അടച്ചു 

ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ഫ്ഗാ​നി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡെ​ബോ​റ ലി​യോ​ണ്‍​സ് പറഞ്ഞു. ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അദ്ദേഹം പ്ര​തി​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷാ ജീ​വ​ന​ക്കാ​ന്റെ കു​ടും​ബ​ത്തി​ന്റെ ദു​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടേ​യെ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button