CinemaLatest NewsNewsIndiaEntertainment

മോഡലുകളെ ഭീഷണിപ്പെടുത്തി അശ്ലീല സിനിമകളില്‍ അഭിനയിപ്പിച്ച യുവ നടി അറസ്റ്റിൽ

കൊല്‍ക്കത്ത : മോഡലുകളെ വ്യാജ വാഗ്​ദാനങ്ങള്‍ നല്‍കിയും ​ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളില്‍ അഭിനയിപ്പിച്ച യുവ നടി അറസ്റ്റിൽ. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളില്‍ സോഫ്​റ്റ്​ പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിതയാണ് അറസ്റ്റിലായത്​.

Read Also : ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ‘ആര്‍-വാല്യു’ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു : മുന്നറിയിപ്പുമായി എയിംസ് മേധാവി 

ബാലിഗഞ്ച്​ സ്റ്റുഡിയോയില്‍ വെച്ച്‌​ നഗ്​ന വിഡിയോ ചിത്രീകരിച്ചെന്ന് ഒരു മോഡൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്​. ന്യൂടൗണ്‍ ഹോട്ടലില്‍ വെച്ച്‌​ ഇതേ സംഘം തന്നെ അശ്ലീല വിഡിയോയില്‍ അഭിനയിപ്പിച്ചതായി മറ്റൊരു മോഡലും പരാതി നല്‍കിയിരുന്നു.

ഡംഡമിലെയും നക്​താലയിലെയും വീടുകളില്‍ നിന്നാണ്​ നന്ദിതയും സുഹൃത്ത് മൈനാകും അറസ്റ്റിലായത്​. ​.ഇരുവരും അശ്ലീല വിഡിയോകള്‍ വിറ്റിട്ടുണ്ടോ എന്നും വലിയ റാക്കറ്റിലെ അംഗങ്ങളാണോയെന്നും പ്രതികള്‍ക്ക്​​ രാജ്​ കുന്ദ്ര കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button