Latest NewsKeralaNews

ഋഷിരാജ് സിംഗിന്റെ പകരക്കാരനായി ഷെഖ് ദർവേസ് സാഹിബ്

ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസമാണ് വിരമിച്ചത്.

തിരുവനന്തപുരം: 36 വർഷത്തെ സേവനത്തിന് ശേഷം ഋഷിരാജ് സിംഗ് സ്ഥാനം ഒഴിയുമ്പോൾ ഷെഖ് ദർവേസ് സാഹിബ് ജയിൽ മേധാവി സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. നിലവിൽ പൊലീസ് ട്രെയിനിംഗ് എഡിജിപിയായിരുന്നു ഷെഖ് ദർവേസ് സാഹിബ്.

Read Also: കോവിഡ് വാക്‌സിൻ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. ജയിൽ ഡിജിപി, ട്രാൻസ്പോട്ട് കമ്മീഷണർ തുടങ്ങി നിരവധി പ്രധാന തസ്തികകളിൽ ഋഷിരാജ് സിംഗ് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button