KeralaLatest NewsNews

കോ​ഴി​ക്കോ​ട് പി​താ​വും മ​ക​ളും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

ഇ​രു​വ​രും ഒ​രേ സാ​രി മു​റി​ച്ചാ​ണ് ഫാ​നു​ക​ളി​ല്‍ കെ​ട്ടി​യ​ത്. ആ​ത്മ​ത്യാ കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര​യി​ല്‍ പി​താ​വി​നെ​യും മ​ക​ളെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വൈ​ദ്യ​ര​ങ്ങാ​ടി പു​ല്ലും​കു​ന്ന് റോ​ഡി​ല്‍ ഓ​യാ​സി​സി​ല്‍ കാ​ലി​ക്ക​റ്റ് എ​യ​ര്‍​പോ​ര്‍​ട്ട് റി​ട്ട:​ടെ​ക്ക്നി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ആ​വേ​ത്താ​ന്‍ വീ​ട്ടി​ല്‍ പീ​താം​ബ​ര​ന്‍(61), മ​ക​ള്‍ ശാ​രി​ക(31) എ​ന്നി​വ​രെ​യാ​ണ്‌ വീ​ട്ടി​ലെ ഫാ​നി​ല്‍ തൂ​ങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാ​യ​റാ​ഴ്ച (ആഗസ്റ്റ്-2) വൈ​കി​ട്ടോ​ടെയാണ് സംഭവം.

Read Also: പ്രളയത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ റീബിൽഡ് കേരള: ഇതുവരെ ചെലവഴിച്ചത് 460 കോടി മാത്രം

ഇ​രു​വ​രും ഒ​രേ സാ​രി മു​റി​ച്ചാ​ണ് ഫാ​നു​ക​ളി​ല്‍ കെ​ട്ടി​യ​ത്. ആ​ത്മ​ത്യാ കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പീ​താം​ബ​ര​ന്‍റെ ഭാ​ര്യ പ്ര​ഭാ​വ​തി. മ​ക​ന്‍ പ്ര​ജി​ത്(​എ​ഞ്ചി​നീ​യ​ര്‍ ബാം​ഗ്ലൂ​ര്‍). അ​സി.​ക​മ്മീ​ഷ​ന്‍ എ.​എം സി​ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​റോ​ക്ക് പോലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്‍​ക്വ​സ്റ്റ് ചെ​യ്ത് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു.

shortlink

Post Your Comments


Back to top button