Latest NewsNewsIndia

ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല : ജിഎസ്എല്‍വി എഫ് 10 വിക്ഷേപണം പരാജയം

ന്യൂഡൽഹി : ഐ.സ്‌.ആർ.ഓയുടെ ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയാണ് പരാജയത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ദൗത്യം പൂർത്തിയാക്കാനായിട്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു.

Read Also : രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗത്വമുള്ള തൊഴിലാളി സംഘടനയായി ബിഎംഎസ്  

രണ്ട് തവണ മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടിരിക്കുന്നത്. പുലർച്ചെ 5.43 നാണ് ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യുടെ വിക്ഷേപണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button