CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

1972ലെ കാബൂളിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്, ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു: ഒമർ ലുലു

അഫ്ഗാനിലെ പഴയകാല ചിത്രം പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു

കൊച്ചി: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അധികാരം പിടിച്ചെടുത്തതിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. നടൻ പൃഥ്വിരാജ് ഉൾപ്പെടയുള്ളവർ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് രംഗത്ത് വന്നു. ഇപ്പോൾ അഫ്ഗാനിലെ പഴയകാല ചിത്രം പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

1972 ലെ കാബൂളിൽ നിന്ന് എടുത്ത ചിത്രമാണ് ഇതെന്നും കാബുളിന്റെഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു എന്നും ഒമർ പങ്കുവെച്ച ചിത്രത്തിന് തലക്കെട്ടായി കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ഒമറിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button