UAELatest NewsSaudi ArabiaNewsGulf

സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ അറേബ്യ

ദുബായ് : ഷാർജയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.

Read Also : മകന് മുന്നിൽ വച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ 

സെപ്റ്റംബർ 14 മുതൽ ഷാർജയിൽ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നീ സൗദി നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിട്ടുള്ളത്.

മുഴുവൻ യാത്രികരും, യാത്രയ്ക്ക് മുൻപായി തവക്കൽന ആപ്പ് ഡൌൺലോഡ് ചെയ്യേണ്ടതും, വാക്സിനേഷൻ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. എയർ അറേബ്യ വെബ്‌സൈറ്റിലൂടെ വിമാനസർവീസുകളുടെ സമയക്രമം ഉറപ്പ് വരുത്താനും യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button