Latest NewsNewsKuwaitGulf

ഗൾഫ് രാജ്യങ്ങൾക്കിടയിലെ കോവിഡ് രോഗമുക്തി നിരക്കിൽ കുവൈറ്റ് മുൻപന്തിയിൽ

കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങൾക്കിടയിലെ കോവിഡ് രോഗമുക്തി നിരക്കിൽ കുവൈറ്റ് മുൻപന്തിയിൽ. കുവൈറ്റിലെ രോഗമുക്തി നിരക്ക് 99.2 ശതമാനമാണ്.

Read Also : ഇന്ത്യക്കാര്‍ക്ക് യു കെയിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം  

കുവൈറ്റിലെ കോവിഡ് സാഹചര്യം വളരെയധികം മെച്ചപ്പെട്ടതായും, രോഗവ്യാപനം വളരെയധികം കുറഞ്ഞതായും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കൊറോണ വൈറസ് കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാ വ്യക്തമാക്കി. ഇത് മൂലം രാജ്യത്തെ വിവിധ മേഖലകളുടെ പ്രവർത്തനം പടിപടിയായി പഴയ രീതിയിലേക്ക് മടക്കികൊണ്ടുവരാനാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button