പാർക്കിംഗ് ഫീസ് കുറച്ച് കൊച്ചി മെട്രോ

മെ​ട്രോ സ്റ്റേ​ഷ​നു​ക​ളോ​ട് ചേ​ര്‍​ന്നു​ള്ള വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് ഫീസ് കുറച്ചു. കാ​റി​ന് ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​ര്‍ 30 രൂ​പ​യാ​യി​രു​ന്ന​ത് 15 രൂ​പ​യായും ​ബൈ​ക്കി​ന് 15 രൂ​പ​യാ​യി​രു​ന്ന​ത് 10 രൂ​പ​യാ​യും കു​റ​ച്ചു. പാ​ര്‍​ക്കിം​ഗ് ഫീ​സി​ലും ഇളവ് നടപ്പാക്കുന്നത്...

KERALA

INDIA

HIGHLIGHTS

GULF

യുഎഇയിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

ഉം അല്‍ കുവൈന്‍ ; യുഎഇയിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഉം അല്‍ കുവൈനിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 28 കാരിയായ സ്വദേശി വനിതയ്ക്കും മൂന്നു...

USA

INTERNATIONAL

EXCHANGE RATES

EDITOR'S CHOICE

EDITORIAL

NEWS STORY

Hridyam

ഹൃദ്യം – കുട്ടികൾക്കായി സൗജന്യ ഹൃദയ ചികിത്സ പദ്ധതി

തിരുവനന്തപുരം•ജനനസമയത്ത് സങ്കീർണ്ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ സേവനത്തെ കൂടുതൽ ജനകീയമാക്കുന്നതിനായി പദ്ധതിയുടെ പ്രവർത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. രാജ്യത്താദ്യമായാണ് വെബ്സൈറ്റ്...

ലോകസുന്ദരി മാനുഷി ചില്ലറിന്റെ സൗന്ദര്യ രഹസ്യങ്ങൾ അറിയാം

തന്റെ സൗന്ദര്യരഹസ്യം ആരാധകർക്കായി പങ്കുവെച്ച് ലോകസുന്ദരി മാനുഷി ചില്ലർ. നമാമി അഗ‍ർവാൾ എന്ന ന്യൂട്രീഷ്യനിസ്റ്റിൻെറ ഡയറ്റ് ടിപ്സാണ് മാനുഷി പിന്തുട‍ർന്നിരുന്നത്.അവ നോക്കാം. പ്രാതല്‍ ഒഴിവാക്കരുത്‌. ഒഴിവാക്കിയാല്‍ ദിവസം മുഴുവനും വിശപ്പ്‌ തോന്നിക്കൊണ്ടിരിക്കും. കൃത്യ സമയത്ത്...

ഈ മാസത്തെ ഏറ്റവും വലിയ നിരക്കിൽ സ്വർണം

യുഎഇയിൽ സ്വർണവില ഈ മാസത്തെ ഏറ്റവും വലിയ നിരക്കിൽ.24 കാരറ്റ് സ്വർണത്തിന് ഞായറാഴ്ച 156 ദിർഹമായിരുന്നു വില .ഇപ്പോഴത് 157 ദിർഹമായി ഉയർന്നു. ഒക്ടോബർ 16 ന് ശേഷം സ്വർണവില 1,306.04 ഡോളറായി...

TRAVELOGUE

സിദ്ധനാഥ് മഹാദേവ് ടെമ്പിളും ഗായത്രി ടെമ്പിളും- അദ്ധ്യായം 24

ജ്യോതിർമയി ശങ്കരൻ 1.സിദ്ധനാഥ് മഹാദേവ് ടെമ്പിൾ ദ്വാരകാപുരി ഒരു വിസ്മയം തന്നെയാണെന്നു പറയാം. കൃഷ്ണഭഗവാന്റെ അവസാന നാളുകൾക്കു സക്ഷ്യം വഹിച്ച ഈ പുണ്യപുരിയിലെവിടെ നോക്കിയാലും മന്ദിരങ്ങളും ബീച്ചുകളും സ്നാനഘട്ടങ്ങളും മാത്രം.ഭഗവാന്റെ കഥകളെ ഓർമ്മിപ്പിയ്ക്കുന്ന പലതും ഇവിടെ...

രുക്മിണീദേവി മന്ദിർ ദ്വാരകയിലൂടെ ഒരു യാത്ര, അദ്ധ്യായം 23

ജ്യോതിർമയി ശങ്കരൻ വെള്ള മണൽ നിറഞ്ഞ വിശാലമാ‍യ മൈതാനത്തിന്നപ്പുറം നിർത്തിയ ബസ്സിൽനിന്നുമിറങ്ങി മുന്നിലേയ്ക്കു നോക്കിയപ്പോൾ കണ്ട കാഴ്ച്ച അവിസ്മരണീയം തന്നെ.. നീണ്ടു കിടക്കുന്ന കരിങ്കല്ലു പതിച്ച വഴിത്താരയുടെ അറ്റത്തു നിന്നാൽ മുന്നിലായിക്കാണുന്ന രുക്മിണീ ദേവീ...

TECHNOLOGY

STOCK MARKET

ഉസൈന്‍ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലകന്‍

സിഡ്‌നി: ലോകത്തെ വേഗത കൊണ്ട് അമ്പരിപ്പിച്ച ഉസൈന്‍ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ക്രിക്കറ്റ് താരങ്ങളുടെ പരിശീലക വേഷത്തില്‍. വേഗ രാജാവിന്റെ ശിക്ഷണത്തില്‍ താരങ്ങള്‍ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കു വേണ്ടി ഒരുങ്ങുകയാണ്. ക്രിക്കറ്റ് മത്സരത്തിനു കളിക്കിടെയുള്ള ഓട്ടത്തിലെ പിഴവുകള്‍...

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് സമനിലയില്‍ കലാശിച്ചു

ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 231 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കു വന്‍ തകര്‍ച്ചയാണ് നേരിട്ടത്. 75 റണ്‍സ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റാണ് ലങ്കയ്ക്കു നഷ്ടമായത്....

AUTO

PHOTO STORY

 

നരേന്ദ്ര മോദിയെ അപമാനിക്കാൻ കോട്ടയം കടലാസ്  ശ്രമങ്ങൾ ; കോൺഗ്രസിന്റെ ചട്ടുകമായി മാധ്യമങ്ങൾ മാറുന്നു ;...

ഇന്നലത്തേയും ( ശനി)  ഇന്നത്തെയും (ഞായർ) കോട്ടയത്തെ സാക്ഷാൽ മാത്തുക്കുട്ടിയച്ചായന്റെ കടലാസ് നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം. പലരും അത്  ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  അഴിമതി ഊതിവീർപ്പിക്കാൻ അവർ കുടുംബസമേതം ആരംഭിച്ചിരിക്കുന്ന...

തീവ്ര ഹൈന്ദവതയും ആവിഷ്കാര സ്വാതന്ത്ര്യവും

എഡിറ്റോറിയൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അധികാരികൾ കൈകടത്തുന്ന ദുർഭരണം എല്ലാക്കാലവുമുണ്ടായിട്ടുണ്ട്. തീവ്ര ഹൈന്ദവതയുടെ പേരിൽ രാജ്യം മുഴുവൻ അതിക്രമം നടത്തുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇന്ന് കലയുടെ മേൽ നിയന്ത്രണവുമായി മുന്നിട്ടു നിൽക്കുന്നത്. ഹിന്ദു...

മാര്‍ത്താണ്ഡം കായല്‍ മാത്രമല്ല, ഈ കേരളം തന്നെ ചാണ്ടി കൊണ്ടുപോകുമോ, ദൈവമേ!

കേരള ജനത പ്രതീക്ഷയോടെ ജയിപ്പിച്ചു അധികാരത്തില്‍ കയറ്റിയ കമ്യൂണിസ്റ്റ് മന്ത്രി സഭ അഴിമതിയുടെ പേരില്‍ നാണം കെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഭരണത്തില്‍ ഏറിയിട്ടു ഒരു വര്ഷം മാത്രമാണ് ഈ മന്ത്രിസഭ പൂര്‍ത്തിയാക്കിയത്....

EAST COAST SPECIAL

NEW RELEASE

NEW RELEASE