Gulf

ദുബായ് നഗരം പുതുവത്സര ആഘോഷങ്ങളിൽ മുങ്ങിയപ്പോൾ ഒരു അത്യാഹിതം നടന്നതറിഞ്ഞ്‌ ഓടിയെത്തി രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന ദുബായ് രാജകുമാരൻ എല്ലാവർക്കും മാതൃകയായി

ദുബായ് : വ്യത്യസ്ഥൻ ഈ രാജകുമാരൻ. ദുബായ് നഗരം പുതുവർഷം ആഘോഷിക്കുമ്പോൾ കത്തിയ ഹോട്ടലിൽ രക്ഷാപ്രവർത്തനം നടത്താനായി എത്തിയ ദുബായ് രാജകുമാരനെ ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയായി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ്‌ എന്ന ദുബായ് രാജകുമാരൻ ആണ് പ്രശംസക്ക് അർഹനായത്. രാജ്യത്തെ ഭരണാധികാരികളുടെ ലാളിത്യവും സഹവർത്തിത്വവും ആയിരുന്നു ഈ പ്രവൃത്തിയിലൂടെ വിളിച്ചോതിയത്‌ .

shortlink

Related Articles

Post Your Comments

Related Articles


Back to top button