Gulf

ദുബായ് തീപ്പിടിത്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി ദുബായ് ഭരണാധികാരി

ദുബായ്: ദുബായില്‍ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ്, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍, ആംബുലന്‍സ് സേവകര്‍ എന്നിവര്‍ക്ക് അഭിനന്ദനവുമായി ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനമറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് നിങള്‍ കാഴ്ച വെച്ചതെന്നും നിങ്ങളിലൂടെയാണിപ്പോള്‍ ദുബായ് വീണ്ടും തിളങ്ങുന്നതെന്നും അദ്ദേഹം കുറിച്ചു.

 

Proud of our police, civil defence and ambulance services. You demonstrated best in world capabilities last night. We…

Posted by His Highness Sheikh Mohammed bin Rashid Al Maktoum on Friday, January 1, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button