KeralaNews

ചന്ദ്രബോസ് വധക്കേസ്: നിസാം കുറ്റക്കാരന്‍

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിസാം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തൃശ്ശൂര്‍ അഡീ.സെഷന്‍സ് ജഡ്ജാണ് വിധി പറഞ്ഞത്. കൊലപാതകം അടക്കം ചുമത്തപ്പെട്ട 9 കേസുകളിലും നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതി സമൂഹത്തിന് ഭീഷണിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button