എ ടി എമ്മിനുള്ളിൽ പണമെടുക്കാൻ കയറുമ്പോൾ വളരെയധികം സൂക്ഷിക്കണം. ഒരുവിധം എല്ലായിടങ്ങളിലും അപരിചിതരെ നിങ്ങളുടെ ഒപ്പം റൂമിനുള്ളിൽ കയറാൻ അനുവദിക്കരുത് എന്ന് പ്രത്യേകം എഴുതിയും വച്ചിട്ടുണ്ടാകാം. ഒരുപക്ഷെ എ ടി എമ്മിൽ കയറുമ്പോൾ ഒപ്പം അപായപ്പെടുത്താൻ എന്നാ മട്ടില ആരെങ്കിലും കയറി എന്ന് തന്നെ ഇരിക്കട്ടെ, അധികം ജനസാന്ദ്രത ഇല്ലാത്ത സ്ഥലമാണെങ്കിൽ എന്ത് ചെയ്യും? ഒച്ച വച്ച് ആളെ കൂട്ടൽ നടക്കുന്ന കാര്യമല്ല. പിന്നെ എന്ത് ചെയ്യാൻ? നിങ്ങളെ സഹായിക്കാൻ മറ്റൊന്നും വേണ്ട മുൻപിലിരിക്കുന്ന എ ടി എം മെഷീൻ തന്നെ ധാരാളം എങ്ങനെ എന്നല്ലേ?
കള്ളന്മാർ നിങ്ങളോട് പണം എടുത്തു നൽകാൻ ആവശ്യപ്പെട്ടാൽ മടിക്കാതെ തന്നെ ചെയ്തു കൊടുതെക്കുക. പറയാൻ എന്തെളുപ്പം അല്ലെ, പോകുന്നത് പണം അല്ലെ എന്നാവും ചോദ്യം. എന്നാൽ വിഷമിക്കണ്ട, നിങ്ങളുടെ പണം പോകാതെ തന്നെ കള്ളനെ കുടുക്കാനുള്ള വിദ്യ ഈ മെഷീന് അറിയാം. എ ടി എമ്മിൽ കാർഡ് ഇട്ടു ആവശ്യത്തിനു പണവും ചോദിക്കുന്നത് നല്കുക. എന്നാൽ പാസ്വേഡ് നൽകുമ്പോൾ ഒന്ന് ശ്രദ്ധിക്കുക, തെറ്റായി അടിക്കാതെ നിങ്ങളുടെ പാസ്വേഡ് എന്താണോ അത് നേരെ തല തിരിച്ചു അടിക്കുക. അതായത് 4567 ആണ് നമ്പർ എങ്കിൽ 7654 ഇങ്ങനെ അടിക്കാം. ഇതൊരു കോഡു ആണ്. പഴയത് പോലെ തന്നെ മെഷീനിൽ പ്രോസസിംഗ് നടക്കും, പണം പുറത്തു വരുകയും ചെയ്യും. എന്നാൽ പണം മുഴുവനായി പുറത്തു വരില്ല. പാതി മെഷീനിൽ കുടുങ്ങി കിടക്കും. ഇതേ സമയം കൊണ്ട് സ്ഥലം ഉൾപ്പെടെ ഉള്ള വിവരങ്ങൾ എ ടി എം തന്നെ ബാങ്കിലേയ്ക്കും പോലീസിന്റെ ബന്ധപ്പെട്ട നമ്പരിലെയ്ക്കും മെസ്സേജ് ആയി നൽകുകയും ചെയ്യും. കള്ളൻ ഇതൊന്നും അറിയുകയും ഇല്ല.
എല്ലാ എ ടി എമ്മുകളിലും ഈ സേവനം ലഭ്യമാണ്. അതിനാൽ എന്തെങ്കിലും അപകടം തോന്നുന്നുണ്ടെങ്കിൽ പരിഭ്രമിക്കാതെ തന്നെ ഇപ്രകാരം ചെയ്യുക. പൊലീസൊ ബന്ധപ്പെട്ടവോ ഉടൻ തന്നെ നിങ്ങളുടെ സഹായത്തിനു എത്തുന്നതാണ്.
Post Your Comments