International

വീഡിയോ:ഹൈവേയില്‍ ട്രക്കിന് മുകളില്‍ കയറി യുവതിയുടെ നഗ്ന നൃത്തം

ഹൂസ്റ്റണില്‍ ഹൈവേയില്‍ ട്രക്ക് നിര്‍ത്തി അതിന് മുകളില്‍ കയറി യുവതിയുടെ നഗ്ന നൃത്തം. ട്രക്കിലെത്തിയ യുവതി രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി റോഡിന്റെ നടുവില്‍ ട്രക്ക് നിര്‍ത്തി അതിന് മുകളില്‍ കയറി നൃത്തം ചെയ്യുകയായിരുന്നു. പിന്നീട് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

https://youtu.be/a5RO8q0DzQc

 

 

സംഭവം കണ്ടുനിന്ന ആരോ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തതോടെ സംഭവം വളരെ പെട്ടെന്ന് വൈറലായി.

നൃത്തം ചെയ്യുന്നതിന് മുമ്പായി മറ്റൊരു കാര്‍ ഇവര്‍ ട്രക്ക് ഉപയോഗിച്ച് ഇടിപ്പിച്ചെന്നും ദൃഷ്‌സാക്ഷികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് പോലീസും അഗ്നിശമനസേനയുമെത്തിയാണ് യുവതിയുടെ നഗ്ന നൃത്തം അവസാനിപ്പിച്ചത്. യുവതിയെ സമാധാനിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ അവര്‍ അസഭ്യം വിളിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button